ലേഖനങ്ങള്‍ മലങ്കര സഭയുടെ വിദ്യാഭ്യാസദര്‍ശനം ദൈവത്തിന്റെ അത്ഭുതകരമായ സൃഷ്ടിയെക്കുറിച്ച്, നമുക്ക് ലഭ്യമായിരിക്കുന്ന കഴിവുകളെക്കുറിച്ച്, മെച്ചപ്പെട്ട ജീവിതം നയിക്കാനുള്ള സാധ്യതകളെക്കുറിച്ച് നാം പഠിക്കണം. അത് അറിവാണ്. ഈ അറിവിനെ മറ്റുള്ളവര്‍ക്ക് പകരണം. അത് അവരെയും മോചിപ്പിക്കും. അറിവിന്റെ പങ്കുവയ്ക്കലിന് ഒന്നും പ്രതിബന്ധമാകരുത്. ജാതിയോ മതമോ വിശ്വാസവ്യത്യാസങ്ങളോ ഒന്നും.  |
ലേഖനങ്ങള്‍ സമകാലീക വിദ്യാഭ്യാസരംഗം - ചില നിരീക്ഷണങ്ങള്‍ മാന്യമായ ജോലിയും ജീവിതസാഹചര്യങ്ങളും ഏതൊരാള്‍ക്കും നല്കാന്‍ വിദ്യാഭ്യാസത്തിനു കഴിയണം. അതോടൊപ്പം എന്നാല്‍ അതിലുപരി ജീവിതത്തെക്കുറിച്ച് ഒരു കാഴ്ചപ്പാട് നല്കുന്നതാകണം വിദ്യാഭ്യാസം. |
ലേഖനങ്ങള്‍ വിദ്യാഭ്യാസരംഗം: മിഷനറിമാര്‍ അന്നും ഇന്നും ഉത്തമ പൌരന്മാരെ രൂപപ്പെടുത്താനും വിജ്ഞാനത്തിന്റെ വളര്‍ച്ചക്കും വേണ്ടി ക്രിസ്ത്യന്‍ മിഷനറിമാര്‍ ചെയ്യുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ അതിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന മാനുഷ്യോചിതമായ പ്രവര്‍ത്തി ആരംഭിക്കുന്നതിനു മുമ്പ് ക്രൈസ്തവ മിഷനറിമാര്‍ വിജ്ഞാനത്തിന്റെ ദീപസ്തംഭം ഈ രാജ്യത്ത് ഉയര്‍ത്തി.  |
ലേഖനങ്ങള്‍ കത്തോലിക്കാ സര്‍വ്വകലാശാലകള്‍ അനിവാര്യം. Part I വിദ്യാഭ്യാസമേഖലയില്‍ നാമമാത്രമായ സേവനം കാഴ്ചവയ്ക്കുന്ന ഏഷ്യയിലെ ഇതര രാജ്യങ്ങളില്‍പോലും കത്തോലിക്കാസഭയ്ക്ക് ഗുണമേന്മ നിലനിറുത്താന്‍ സര്‍വ്വകലാശാലകള്‍ ഉണ്ട്. എന്നാല്‍ ഭാരതത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ഇവിടുത്തെ സഭയ്ക്ക് പേരിനുപോലും ഒരു സര്‍വകലാശാല ഇല്ലെന്നത് വലിയൊരു പോരായ്മയാണ്. |
ലേഖനങ്ങള്‍ കത്തോലിക്കാ സര്‍വ്വകലാശാലകള്‍ അനിവാര്യം. Part II വിദ്യാഭ്യാസമേഖലയില്‍ നാമമാത്രമായ സേവനം കാഴ്ചവയ്ക്കുന്ന ഏഷ്യയിലെ ഇതര രാജ്യങ്ങളില്‍പോലും കത്തോലിക്കാസഭയ്ക്ക് ഗുണമേന്മ നിലനിറുത്താന്‍ സര്‍വ്വകലാശാലകള്‍ ഉണ്ട്. എന്നാല്‍ ഭാരതത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ഇവിടുത്തെ സഭയ്ക്ക് പേരിനുപോലും ഒരു സര്‍വകലാശാല ഇല്ലെന്നത് വലിയൊരു പോരായ്മയാണ് |
ലേഖനങ്ങള്‍ കത്തോലിക്കാ സര്‍വ്വകലാശാലകള്‍ അനിവാര്യം. Part III വിദ്യാഭ്യാസമേഖലയില്‍ നാമമാത്രമായ സേവനം കാഴ്ചവയ്ക്കുന്ന ഏഷ്യയിലെ ഇതര രാജ്യങ്ങളില്‍പോലും കത്തോലിക്കാസഭയ്ക്ക് ഗുണമേന്മ നിലനിറുത്താന്‍ സര്‍വ്വകലാശാലകള്‍ ഉണ്ട്. എന്നാല്‍ ഭാരതത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ഇവിടുത്തെ സഭയ്ക്ക് പേരിനുപോലും ഒരു സര്‍വകലാശാല ഇല്ലെന്നത് വലിയൊരു പോരായ്മയാണ് |
ലേഖനങ്ങള്‍ ദൈവം അയച്ച മനുഷ്യന്‍ സമകാലിക വിദ്യാഭ്യാസരംഗത്ത് ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന സത്യത്തിന്റെയും ആധികാരികതയുടെയും സ്വരത്തിനുടമയായ മാര്‍ ജോസഫ് പൌവ്വത്തിലിനെക്കുറിച്ച്.
ഭരണഘടന ഉറപ്പുതരുന്ന വിദ്യാഭ്യാസ ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അവയെ ക്രാന്തദര്‍ശിത്വത്തോടെ തിരിച്ചറിയുവാനും അതിനെതിരെ ആഞ്ഞടിക്കുന്ന കേരള സഭയുടെ ശബ്ദമായി മാര്‍ ജോസഫ് പൌവ്വത്തില്‍ പിതാവ് മാറിക്കഴിഞ്ഞു.  |
ലേഖനങ്ങള്‍ ദൈവമേ നീ അത്ഭുതമാകുന്നു സുറിയാനി ആരാധനക്രമത്തില്‍ കാണപ്പെടുന്ന പദപ്രയോഗശൈലിയാണിത്. അതുപോലെ മറ്റൊരു പ്രയോഗമാണ് ദൈവമേ നീ വിസ്മയമാകുന്നു എന്നുള്ളതും. എന്താണ് ഈ പദപ്രയോഗങ്ങളുടെ അര്‍ത്ഥം എന്ന് നമ്മള്‍ ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടു ണ്ടാകും. |
ലേഖനങ്ങള്‍ ഹയര്‍സെക്കന്ററി: പഠനത്തിന് ഒരുങ്ങുമ്പോള്‍... എസ്.എസ്.എല്‍.സി. പരീക്ഷ പാസ്സായതിനുശേഷം ഹയര്‍സെക്കണ്ടറി പഠനത്തിന് ഒരുങ്ങുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഇഷ്ടവിഭവങ്ങള്‍ തെരഞ്ഞെടുത്ത് പഠിക്കുക എന്നുളളതാണ്. കുട്ടികള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ പഠിക്കുവാന്‍ അവരെ അനുവദിക്കുക എന്നുള്ളതാണ് രക്ഷകര്‍ത്താക്കള്‍ ചെയ്യേണ്ടത്. ആരുടെയെങ്കിലും നിര്‍ബന്ധത്തിന്റെ ഫലമായി ഒരു പ്രത്യേക കോമ്പിനേഷന്‍ എടുത്ത് പഠിച്ചാല്‍ മികച്ച വിജയം കരസ്ഥമാക്കുവാന്‍ കഴിയുകയില്ല.  |
ലേഖനങ്ങള്‍ വി.പത്രോസ് - പൌലോസ് ശ്ളീഹന്മാര്‍ യേശുവിന്റെ ശ്ളീഹന്മാരില്‍ പ്രധാനിയും അപ്പസ്തോലസംഘത്തിന്റെ തലവനുമായിരുന്നു വി.പത്രോസ്.  |
ലേഖനങ്ങള്‍ സ്വയം അറിഞ്ഞാല്‍ മനുഷ്യനാകും
 |
പഠനം വിദ്യാഭ്യാസരം ഗത്തെ പ്രശ്നങ്ങളും പ്രതിസന്ധികളും ഈശ്വരചിന്തയും ധാര്‍മ്മികബോധവും, നന്മയും മൂല്യബോധവും ബാലമനസ്സുകളില്‍ നിന്നും നിര്‍മ്മൂലനം ചെയ്യുവാനും വിപ്ളവചിന്തയും ഈശ്വരനിഷേധവും കുട്ടികളില്‍ കുത്തിനിറയ്ക്കുവാനുമുള്ള കേരള സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ മൌനം പാലിക്കുന്നവര്‍ക്ക് ചരിത്രം മാപ്പു നല്‍കില്ല. |
ഓര്‍മ്മകള്‍ ഒരു അദ്ധ്യാപകന്റെ ഓര്‍മ്മകള്‍ അദ്ധ്യാപകരെ ഓര്‍മ്മിക്കാതെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചര്‍ച്ച പൂര്‍ണ്ണമാകില്ല. ഗുരുവിനെ ദൈവമായി കാണാന്‍ പഠിപ്പിക്കുന്ന സംസ്ക്കാരത്തിന്റെ പിന്‍തുടര്‍ച്ചക്കാരാണ് നാം. പുരോഗമനത്തിന്റെ നാള്‍വഴികളില്‍ ഗുരു-ശിഷ്യബന്ധങ്ങള്‍ക്ക് ഭാവമാറ്റം വന്നേക്കാം. പക്ഷേ നാശമില്ലാതെ തുടരുന്ന പാവനമായ ഈ ബന്ധത്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു ശ്രീ. റ്റി.വി. ജോസഫ്സാര്‍. ഇതൊരുപക്ഷേ, ഏതൊരദ്ധ്യാപകന്റെയും ഓര്‍മ്മയാവാം. തിരുവല്ല കത്തീഡ്രലിനടുത്ത് ശാന്തിഭവനിലെ ശാന്തതയില്‍ അദ്ധ്യാപനത്തിന്റെ നന്മകളെ ഓര്‍ത്തെടുക്കുകയാണ് ജോസഫ്സാര്‍. കൂട്ടിന് മറിയാമ്മ ടീച്ചറും... |
ഓര്‍മ്മകള്‍ അരമനയിലെ കാര്യസ്ഥന്‍ പടിയിറങ്ങുന്നു 35 വര്‍ഷക്കാലം തിരുവല്ലാ അരമനയില്‍ സേവനം ചെയ്ത പാപ്പച്ചന്‍ സാറിനെക്കുറിച്ച്..... |
റിപ്പോര്‍ട്ട് ഇടവകതോറും വിജ്ഞാനസമൂഹം വികസിതഭാരത സ്വപ്നയാത്രയില്‍ ചെറിയൊരു സമൂഹത്തിന് എന്തുചെയ്യാന്‍ കഴിയും? ഈ ചോദ്യത്തിനുത്തരമാണ് ‘അര്‍പ്പണം’  |
പള്ളിക്കുറിപ്പുകള്‍ സഭയുടെ ഭൌതിക സ്വത്തുക്കളും പണവും - അവയുടെ ലക്ഷ്യങ്ങള്‍, അവ കൈകാര്യം ചെയ്യേണ്ട വിധം, വരവു ചെലവു കണക്കുകളുടെ സുതാര്യത |
കുടുംബവേദി പ്രബോധനം - തിരുവചനത്തിന്റെ പുനര്‍വായന മാതൃസമാജങ്ങളിലും. കുടുംബകൂട്ടായ്മകളിലും വായനയ്ക്കും പഠനത്തിനും |
കുടുംബവേദി ധാരാളം വിതക്കുന്നവന്‍ വായനാഭാഗങ്ങള്‍ : സങ്കീ. 113; ലൂക്കോ. 6:37-42; കോരി. 9:6-11)
വിചിന്തനവചനം : ‘ധാരാളം വിതക്കുന്നവന്‍ ധാരാളം കൊയ്യും’ (2 കോരി. 9:6). |
കുടുംബവേദി നമുക്കു തിരികള്‍ തെളിയിക്കാം വായനാഭാഗങ്ങള്‍ : സങ്കീ.49; റോമ15:1-7; യോഹ.2:7-17
വിചിന്തനവചനം : ‘ഏതൊരുത്തനും സ്വന്തം നന്മ കാംക്ഷിക്കാതെ അയല്‍ക്കാരന്റെ നന്മ കാംക്ഷിക്കട്ടെ’ (1 കോരി. 10:24). |
വാര്‍ത്തകള്‍ ഡോ. ആന്റണി കാക്കനാട്ട് - പുതിയ വികാരി ജനറാള്‍ തിരുവല്ല അതിരൂപതാ വികാരി ജനറാളായി പെരിയ. ബഹുമാനപ്പെട്ട ഡോ.ആന്റണി കാക്കനാട്ടച്ചനെ അഭിവന്ദ്യ അതിരൂപതാദ്ധ്യക്ഷന്‍ നിയമിച്ചു |
പരസ്യം ഐക്യദീപം പ്രമോട്ടര്‍
 |
പരസ്യം ബഥനി ആശ്രമത്തിലേക്ക് ഞാനും...
 |
പരസ്യം ദൈവവചനവര്‍ഷത്തില്‍ ദൈവവചനത്തെക്കുറിച്ച് ഗാനമത്സരം
 |